Ente Yesu Ente Christhu | Kerala Literature Festival 2019My Jesus My Christ | Zacharia, Dr. Geevarghese Mor Coorilose, Boby Thomas | KLF 2019

source

28 Comments

Leave a Reply
 1. സാഹിത്യവൃത്തിയിൽ ഏർപ്പെടുന്നവരെല്ലാം പാണ്ഡിത്യമുള്ളവരാവണം എന്ന് നിർബന്ധം പിടിക്കുന്നതിൽ അർത്ഥമില്ല… പ്രായത്തിന്റെ അസ്കിതയുമാവാം…!

 2. ഇവിടെ യുള്ള പെന്തകോസ്ത് മാരെ യേശു കണ്ടിരുനഗിൽ അവരെ യാവും ആദ്യം ചട്ട വാറിന അടിക്കുന്നത് മതം മാറ്റാൻ നടക്കുന്ന എല്ലാം തന്തക്കു പിറക്കാത്ത വർഗം

 3. മഹാനായ ഈസ നബി അല്ലാഹുവിന്റെ പ്രവാചകൻ ആകുന്നു.അല്ലാഹുവിനെ ആരാധിക്കാൻ കല്പിച്ചവരായിരുന്നു.

 4. Most of the bishops and priests mullas are criminal minded. Fake sadhus. What else we want? I am sure 90% of the people are not read manuscripts. If so they will turn atheists.

 5. No surprise we have people with nlank heads. Just look at the manuscripts of major religions. Ignorance of gods visible in terms of proven.science, universe which is limited to solid sky,earth and moon. Stars are simply lights. Bull shit. God is so ignorant???

 6. ഇതിനുവേണ്ടിയാണോ പാവം ഓ വി വിജയനെ അനുസ്മരണ വേദികളിൽക്കൂടി വർഗ്ഗീയവാദി എന്ന് അധിക്ഷേപിക്കുന്നതു് , സക്കറിയാച്ചാ ?

 7. Jesus is love, forgiveness, service.
  The idea of god loving people instead of god fearing people was the key to christ's acceptance and what he shared was being more than a revolutionary.

  This discussion neglects the spirituality of a person who brought such sublime viewpoints into the world, and therefore is incomplete.
  koorilos pithavu athine patti samsaarikkumenn karuthi…

 8. There is nothing called historical Jesus, because he is not taught in history anywhere in the world. Jesus is found mentioned only in the bible. Now let us assume he was alive, even then he was himself a staunch jew and practiced his religion by visiting synagogue and having debates with the Jewish rabbis. He was only trying to reform Jewish religion. But his followers made a new religion out of him. Jesus doesn't know that there is a religion called Christianity. Very strange. Ethics that Christianity claims, every other religions in the world also claim. Even Islam speaks of gender equality. Human error could have subjected many innocent people, during the roman time, to crucifixion similar to that of Christ. Being an organised religion, Christianity will never allow its followers to live freely. Its teachings are dogmatic. The priestly class dominates. People cannot perform any religious ceremony without a priest. be it house warming or marriage. The followers are forced to be in the church every Sunday. Priest has to certify the good conduct of its members, or they may be viewed with suspicion, and their children may find it difficult to marry. confession is compulsory. Christianity is surviving because it is organised. It has become like a corporate, a multi million corporate business living on the tithe of its followers. There is also profit motive. The profit being the kingdom of heaven. The so called sacrifice and pain is just a myth.

 9. 35:40 സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്‍റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.

  1 തിമൊഥെയൊസ് 6:14

 10. 18:55 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്‍റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
  ലൂക്കോസ് 4:16
  30ആം വയസ്സ് ശുശ്രൂഷ തുടങ്ങുമ്പോൾ ഉള്ള വിവരണം ആണ് മുകളിൽ… ശബ്ബത്തിൽ പള്ളിയിൽ തിരുവെഴുത്തുകൾ വായിക്കുന്ന പതിവ് യേശുവിനുണ്ടായിരുന്നു. ഇന്ന് ബുക്കിൽ നിന്നും പേജ് കണ്ടുപിടിക്കാൻ എളുപ്പമാണ് പക്ഷേ മീറ്റർ കണക്കിന് നീളമുള്ള ചുരുളുകളിൽ നിന്നും നിർദ്ദിഷ്ട ഭാഗം കണ്ടുപിടിക്കാൻ നല്ല പരിചയസമ്പത്ത് ആവശ്യമാണ്… തന്റെ യൗവനം യേശു തന്റെ നാട്ടിൽ തന്നെ ആയിരുന്നു. യേശു തന്റെ ശുശ്രൂഷ നടത്തിയപ്പോൾ സ്വന്തം നാട്ടുകാർ അവനെ അംഗീകരിക്കാൻ വിസമ്മതിച്ചു…, ഇവൻ ആ മരിയയുടെ മകനല്ലേ…., ഇവൻ തച്ചന്റെ makan അല്ലേ…, യോസേഫിന്റെ മരണശേഷം യേശുതന്നെ തച്ചനായി തുടർന്നതിനാൽ ഇവൻ തച്ചനല്ലേ…, ഇവന്റെ സഹോദരീസഹോദന്മാരെ നമുക്കറിയാമല്ലോ എന്നൊക്കെ ആ നാട്ടുകാർ പറഞ്ഞു… ( അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്‍റെ പിതൃനഗരത്തിൽ ചെന്നു; അവന്‍റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: “ഒരു പ്രവാചകൻ തന്‍റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.

  മർക്കൊസ് 6:1-4)

  സ്നാപക യോഹന്നാൻ തന്നെയും യേശുവിന്റെ വരവിനെക്കുറിച്ചു "മഴു ഇപ്പോളേ മരത്തിന്റെ ചുവട്ടിൽ വച്ചിരിക്കുന്നു " എന്ന് പറയുകയുണ്ടായി… (ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
  മത്തായി 3:10)
  അന്നത്തെ മരപ്പണി ശൈലിയിൽ ഓർഡർ ലഭിച്ചാൽ പണിക്കാരൻ തന്നെ നിർദ്ദിഷ്ട മരം വെട്ടി ചുമന്നു വീട്ടിൽ കൊണ്ടുവന്നു പണിയണമായിരുന്നു… നല്ല കായികശേഷിയിൽ ജോലിചെയ്തിരുന്ന യേശുവിനെ നാട്ടുകാർ നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.
  12ആം വയസ്സിലെ എടുത്തുപറയത്തക്ക സംഭവത്തിനുശേഷം യേശു മാതാപിതാക്കക്ക് കീഴടങ്ങിയിരുന്നു എന്ന് ലൂക്കോസ് റിപ്പോർട്ട്‌ ചെയ്യുന്നു… മാത്രമല്ല അവൻ ദൈവത്തിന്റെയും മനുഷ്യരുടെ പ്രീതിയിൽ വളർന്നുവന്നു എന്നും വായിക്കുന്നു… ( അവന്‍റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും.
  അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
  സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
  അവന്‍റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു; അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്‍റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
  അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.
  പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, *നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു*. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
  യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.

  ലൂക്കോസ് 2:41-52 )
  2:51
  ചില തിരുവെഴുത്തു ഭാഗങ്ങൾ ചുവടെ:
  അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
  മത്തായി 2:23

  പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
  യോഹന്നാൻ 19:19

 11. താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.

  ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

  ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.

  എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും

  പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

  എന്നാൽ എല്ലാവരിലും ഈ അറിവില്ല.

  Those who think they know something do not yet know as they ought to know. But whoever loves God is known by God.

  “There is no God but one.” For even if there are so-called gods, whether in heaven or on earth (as indeed there are many “gods” and many “lords”), yet for us there is but one God, the Father, from whom all things came and for whom we live; and there is but one Lord, Jesus Christ, through whom all things came and through whom we live.

  But not everyone possesses this knowledge.

 12. കുഞ്ഞാട് യാഥാര്‍ത് സത്യാ ക്രിസ്ത്യാനി ആയി. ഇനി പൂരി പക്ഷ സമുദായ ത്ത് ചീത്ത വിളിക്കാം

 13. മനുഷ്യരുടെ വിരൽ തുമ്പിൽ അറിവ് വന്ന ഈ കാലഘട്ടത്തിൻ ക്രിത്യനിറ്റി ലോകത്തെമ്പാടും അമ്പേ പരാജയപ്പെടുന്നതും, അവിടെ ഇസ്ളാം ഇടിച്ച് കേറുന്നതും, ആ പഴയ അറേബ്യൻ കച്ചവട സാഹചര്യം ഇന്നും നിലനിൽക്കുന്നത് കൊണ്ടാണ്. യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾ ഒരു വലിയ ട്രാപ്പിലാണ്. രക്ഷപെടാൻ വലിയ പ്രയാസമാണ്.

 14. കേരളം , കേരളീയർ എന്നീ പദങ്ങൾ ഉപയോഗിക്കന്നത് , അടക്കയും കൊപ്രയും കുരുമുളകും ഒക്കെ കച്ചവടം ചെയ്യാൻ അറബിക്കടൽ വഴി വലിഞ്ഞ് കേറി വന്ന മേത്തന്മാർ …
  😂😂😂😂😂😂

 15. ഏക ദൈവ മതക്കാരായ ജൂതരിൽ നിന്നും വന്നവർ തന്നെയായിരുന്നു യേശുവിന്റെ അനുയായികൾ. യേശുവിന് ശേഷം യേശു പഠിപ്പിച്ച പൗരസ്ത്യ ദർശനങ്ങളുടെ തത്വവും ജൂതമത്സ്ഥരായിരുന്ന അനുയായികളുടെ സെമറ്റിക് തത്വവും തമ്മിൽ ആശയക്കുഴപ്പവും അഭിപ്രായ വ്യത്യാസവും ഉടലെടുക്കാൻ തുടങ്ങി. അവർ (കമേണ പല ഗ്രൂപ്പുകളായി മാറി. ക്രിസ്ത്യാനിയായിരിക്കുമ്പോൾ തന്നെ യേശുവിനെ പ്രവാചകനായി മാത്രം കാണുന്നവരും അല്ലാത്തവരും ഉണ്ടായി. ഒരു ഭാഗത്ത് തങ്ങളുടെ ഏക ദൈവ തത്വത്തിൽ നിന്നും വ്യതിചലിക്കുന്ന ക്രിസ്ത്യാനികളെ ഉൾകൊള്ളാനാവാത്ത ജൂതരുടെ എതിർപ്പ് . നാലാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിയും റോമാക്കാരും ക്രിസ്തുമതം സ്വീകരിച്ചതോടെ അവരുടെ മതത്തിന്റെ സ്വാധീനവും ഇതിൽ വന്നു കൂടി. ജൂതമതത്തിന്റെ തത്വങ്ങൾ മുറുകെ പിടിച്ചിരുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളും റോമൻ സംയോജനത്തോടെ രൂപം കൊണ്ട വിപുലമായ അംഗസംഖ്യയുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതൽ വർദ്ധിച്ചു വന്നു . ക്രിസ്തുമതക്കാർക്കിടയിൽ തമ്മിൽ തമ്മിലും അതിന് പുറമേ ജൂതമതക്കാരിലും ഉണ്ടായ ഈ അഭിപ്രായ വ്യത്യാസങ്ങൾ തന്ത്ര പൂർവ്വം തന്റെ കച്ചവട ബുദ്ധി ഉപയോഗിച്ച് വിളവെടുത്തത് മുഹമ്മദാണ്. തനിക്കറിയാവുന്ന പരിമിതമായ സെമറ്റിക് മത കഥകളും തന്റെ കച്ചവട തന്ത്രങ്ങളും വെച്ച് ഒരു സാമ്രാജ്യത്തിന്റെ അധിപനായി മാറിയതാണ് പിന്നീടുള്ള ചരിത്രം..

 16. വിവരമുള്ള ആളുകൾ കുപ്പയിൽ എറിഞ്ഞ യേശു
  അമേരിക്കയിലും യൂറോപ്പിലും തകരുന്ന ക്രിസ്തുമതം
  ക്ഷേത്രങ്ങളാവുന്ന പള്ളികൾ
  എത്ര വെള്ള പൂശിയിട്ടും കാര്യമില്ല

 17. ഇതുപോലെ ശ്രീകൃഷ്ണനും ഭാരതത്തിൽ ജീവിച്ച ഒരു മനുഷ്യനല്ലേ? പക്ഷേ, എന്തുകൊണ്ട് ഇതുപോലെ ചർച്ച ചെയ്യപ്പെടുന്നില്ല? അത്രക്ക് വെറുപ്പാണോ ഹിന്ദു മതത്തിനെ കേരളത്തിൽ ???? ചിന്തിക്കുക …

 18. യേശു അനുയായികളെ പഠിപ്പിച്ചത് സെമറ്റിക് മത തത്വമല്ല, അദ്വൈത തത്വങ്ങളാണ് എന്നാണ് ഒരു സ്വതന്ത്ര വീക്ഷണത്തിൽ വ്യക്തമാവുന്നത് . പക്ഷേ, പിന്നീട് സുവിശേഷക്കാർ കഥ എഴുതിയപ്പോൾ അദ്വൈത തത്വങ്ങളോടൊപ്പം അവിടെ നില നിന്നിരുന്ന ജുതായിസത്തിന്റെ സെമറ്റിക് സ്വാഭാത്തിന്റെ ഭാവഹാവാദികളും സ്വാഭാവികമായും അതിൽ കടന്നു വന്നു എന്നുമാണ് കരുതാനാവുക.

 19. എല്ലാ ജനങ്ങളും ഈ ചര്‍ച്ച കേള്‍ക്കുക..ellavarkum ചിന്തിക്കാനുള്ള വകയുണ്ട്… 👍

 20. കൊളളാം പരിപാവനയെക്കുറിച്ച് സംസാരിക്കാൻവേശൃയെഏർപ്പെടുത്തിയപോലുണ്ട് യേശുവിനെക്കുറിച്ച് സംസാരിക്കാൻ നിരീശ്വരവാദികൾ

Leave a Reply

Your email address will not be published. Required fields are marked *